വിധിയെഴുത്തിലെ വിധിന്യായം
(Image Source: Pinterest)
വിധിയുടെ വിധിപ്രകാരമുള്ള വിധിയെഴുത്തിൽ,
വിധിയില്ലെന്നു വിധിക്കപ്പെട്ടവൻ്റെ
വിധിയെഴുത്തിനെക്കുറിച്ചുള്ള വിധികളെല്ലാം,
വിധിയുടെ വിധിപ്രകാരം വിധിക്കപ്പെടുമ്പോളാ—
വിധിയുടെ വിധിയെഴുത്തിനെക്കുറിച്ചിനിയെന്തു വിധിക്കാനാ?
- ശരത് മേലേവീട്
──────────────────────────────────