Dark Awakening

Dark Awakening
(Image Credits: Darren Yao)


In endless light, I become a mere shadows of its glare; 
in the embrace of boundless darkness, I awaken as light itself.

അനന്തപ്രഭാഭാസ്വരത്തിൽ ഞാൻ നിഴലായി നശിക്കുന്നു;
അനന്താന്ധകാരഗർഭത്തിൽ ഞാൻ പ്രകാശപ്രഭാതമായുദിക്കുന്നു.


- Sarath Meleveed  
──────────────────────────────────

Penned @ മധുവനം