രാവണായനം

രാവണായനം


(Image Source: sbdsi.saikat)


ഓർമ്മിക്ക മാനുഷാ...
വിജയിച്ചവരേവരും ധർമ്മരൂപരെന്നുവാഴ്ത്തി,
പരാജിതർ സമസ്തരും അധർമ്മമൂർത്തികളെന്നു ചാർത്തുന്ന;
കഥാനിർമ്മിതിയുടെ കേവലതത്വം,
കാലാതീതകാലത്തിന്‍റെ അനന്തപര്യന്തം നീളും... 


- ലങ്കാധിപതി
──────────────────────────────────

Penned by ശരത് മേലേവീട്
@ മധുവനം